Sunday 12 October 2014

പാതിരാ കോഴി

പാതിരാ  കോഴി

           ഒരിടത് ഒരിടത്  ഒരു കോഴി ഉണ്ടായിരുന്നു . ഈ  കോഴി  രാത്രി  നിലാ  വെളിച്ചത്തിൽ  പാറി പാറി  നടക്കുകയായിരുന്നു . പെട്ടന്ന് ഒരു കുറുക്കൻ  കോഴിയുടെ  മുന്നിൽ ചാടി .പെട്ടന്ന്  കോഴി ഒരു  വിറയലോടെ  കുറുക്കനെ   ഭയാജനകമായ  ഒരു നോട്ടം നോക്കി.

                        തന്റെ  ജീവൻ  രക്ഷിക്കാൻ  വേണ്ടി  കോഴി  പിറകോട്ട്  ഓടി . എങ്കിലും കുറുക്കൻ  വിടാതെ  പിന്തുടർന്നു . പക്ഷെ  കോഴിക്ക്  തന്റെ  ജീവൻ  സുരക്ഷിതമാകാൻ  സാധിച്ചില്ല . ഒടുവിൽ  കോഴിക്ക്  തന്റെ  ജീവൻ  കുറുക്കന്   സമർപ്പിക്കേണ്ടിവന്നു .